50 Lakh Jobs In 5 Years, BJP Promises Ahead Of Rajasthan Polls: 10 Points
കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കിയത്. മുഖ്യമന്ത്രി വസുന്ധരെ രാജെ, പ്രകാശ് ജാവേദ്കര്‍ തുടങ്ങിയ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സ്വകാര്യ മേഖലയില്‍ 50 ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രകടതി പത്രികയിലെ വാഗ്ദാനം .